പഴയ വാഹനങ്ങളുടെ രെജിസ്ട്രറേന്‍ പുതുക്കാനുള്ള കരട് രൂപരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി
പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാപ്പെടുത്താനാണ് സര്‍ക്കാര്‍ പുതിയ കരട് രേഖ പുറത്തിരക്കിയിരിക്കുന്നത്. എഞ്ചിനും,ബ്രേക്കും,സസ്പെന്‍ഷനും മറ്റു ഭാഗങ്ങളും പുതിയത് പോലെ സൂക്ഷിച്ചാല്‍ മാത്രമേ ടെസ്റ്റ് പാസാകുകയുള്ളൂ